പ്രധാനമന്ത്രിയില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി കുടുംബശ്രീ അംഗങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും നേരിട്ട് ആദരവ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന്‍റെ ആഹ്ളാദത്തിലാണ് കുടുംബശ്രീ അംഗങ്ങളായ സുധ ദേവദാസും എല്‍സി ഔസേഫും. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍… തുടർന്ന് വായിക്കുക
ഗീത, ഇരുട്ടിനെ തോൽപ്പിച്ച ഇച്ഛാശക്തി
“സ്വന്തമായി വരുമാനം നേടാൻ കഴിയുന്ന സ്ത്രീക്ക് തീരുമാനമെടുക്കാനുളള കരുത്തുണ്ടാകും. ഈ കരുത്ത് കെട്ടുറപ്പുളള കുടുംബം നിർമിക്കാനും സമൂഹത്തിന് മുന്നിൽ അന്തസോടെ ജീവിക്കാനുള്ള അവസരവും നേടിത്തരുന്നു”. ഇച്ഛാശക്തിയുടെ വെളിച്ചത്തിൽ കാഴ്ച പരിമിതിയുടെ ഇരുട്ടിനെ തോൽപ്പിച്ച … തുടർന്ന് വായിക്കുക
കുടുംബശ്രീയിലൂടെ ജീവിത വിജയം: ഇത് ബിന്ദു പള്ളിച്ചൽ മാതൃക
തിരുവനന്തപുരം ജില്ലയിലെ നേമം ബ്ളോക്കിലുള്ള പള്ളിച്ചൽ വില്ലേജിൽ ആതിര ഹെർബൽസ് എന്ന സംരംഭം നടത്തുന്ന സംരംഭകയാണ് ബിന്ദു പള്ളിച്ചൽ. ബ്രഹ്മി, കറ്റാർ വാഴ, രാമച്ചം, നീലയമരി എന്നിവ… തുടർന്ന് വായിക്കുക
തയ്യൽ യൂണിറ്റിലൂടെ പുതുജീവൻ
കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്കിലെ താഴത്തു വടക്ക് വില്ലേജിലുള്ള പട്ടാഴിയിൽ ഉള്ള ദേവി അയൽക്കൂട്ടത്തിലെ അംഗമാണ് നാല്പത്തിരണ്ടുകാരി ആയ ബിൻസി എസ് ആർ. രണ്ടു കുട്ടികളും ഭർത്താവും… തുടർന്ന് വായിക്കുക
കാശ്മീരി മുളക് കൃഷിയിലൂടെ ഉപജീവനം
പത്തനംതിട്ട ജില്ലയിലെ പന്തളം ബ്ലോക്കിലുള്ള പന്തളം തെക്കേക്കര വില്ലേജിലെ സുരഭി അയൽക്കൂട്ട അംഗമാണ് അന്നമ്മ ചാക്കോ എന്ന കർഷക വനിത. കൃഷിയാണ് അന്നമ്മ ചാക്കോയുടെ പ്രധാന വരുമാന മാർഗം. തുടർന്ന് വായിക്കുക Read in English
ഒലിവ് മഷ്റൂം – കൂണ്‍ കൃഷിയിലെ ഹിറ്റ് സംരംഭം
“സ്വന്തമായി വരുമാനം നേടണമെന്ന ആഗ്രഹം, പിന്നെ കൃഷിയോടുള്ള പാഷനും”. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ കൈരളി കുടുംബശ്രീ അംഗമായ ജിതിയുടെ വാക്കുകളില്‍ തെളിയുന്നത് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന സംരംഭകയുടെ ആത്മവിശ്വാസം. തുടർന്ന് വായിക്കുക
കൃഷിയിലൂടെയും മികച്ച വരുമാനം നേടാമെന്ന് തെളിയിച്ചുകൊണ്ട് എറണാകുളത്ത് നിന്നും ഒരു കുടുംബശ്രീ വനിത
നാഗരികതയുടെ കാലം മുതൽ തന്നെ മനുഷ്യൻ ഏറ്റവും കൂടുതലായി തങ്ങളുടെ ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തിരുന്നത് കാർഷികവൃത്തി ആയിരുന്നു. എന്നാൽ ബൗദ്ധിക സാഹചര്യങ്ങൾ വികസിച്ചതോടു കൂടി, മനുഷ്യർ കൃഷിയിൽ നിന്നും.. തുടർന്ന് വായിക്കുക ഇംഗ്ളീഷിൽ വായിക്കുക
ഇച്ഛാശക്തിയുടെ ചിറകിലേറി പെൺകൂട്ടായ്മയുടെ ആകാശയാത്ര
ഇച്ഛാശക്തിയുടെ ചിറകിലേറി ആകാശയാത്രയെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ ആഹ്ളാദത്തിലാണ് തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റ് അംഗങ്ങളായ 75 വനിതകൾ… തുടർന്ന് വായിക്കുക
തോട് കളഞ്ഞ വെളുത്തുളളി; വേറിട്ട സംരംഭമായി ‘കാരാടന്‍’ ഗാര്‍ളിക് സെന്‍റര്‍
കോവിഡ് കാലത്ത് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന കേരളത്തിലെ അനേകം കുടുംബങ്ങളില്‍ ഒന്നായിരുന്നു മിസ്റിയയുടേതും. ആ സമയമെല്ലാം ആലോചിച്ചതത്രയും സ്വന്തമായൊരു സംരംഭത്തെ കുറിച്ചാണ്. അധികം ആരും ചെയ്തിട്ടില്ലാത്ത ഒരു സംരംഭം തുടങ്ങുന്നതിനായി ഇന്‍റര്‍നെറ്റില്‍ തിരഞ്ഞപ്പോഴാണ്… തുടർന്ന് വായിക്കുക
കുടുംബശ്രീ വിജയകഥ -1 : സീനത്ത് വൈശ്യന്‍
കുടുംബശ്രീയിലെ അനുഭവങ്ങള്‍ പങ്ക് വെക്കാന്‍ അവസരം നല്‍കിയതിനുള്ള നന്ദി ആദ്യം തന്നെ അറിയിക്കട്ടെ. 2007ലാണ് ഞാന്‍ അംഗമായ വിസ്മയ അയല്‍ക്കൂട്ടം രൂപീകരിച്ചത്. വയനാട് ജില്ലയിലെ വെള്ളമുണ്ട സി.ഡി.എസിന് കീഴിലുള്ള തരുവണ എ.ഡി.എസിന് കീഴിലായിരുന്നു അയല്‍ക്കൂട്ട രൂപീകരണം… തുടർന്ന് വായിക്കുക