നരിപ്പറ്റ സി.ഡി.എസിന്റെ ചേര്‍ത്തുനിര്‍ത്തലില്‍ രതിക്കും മക്കള്‍ക്കും സ്വന്തമായത് വീടും ഉപജീവന മാര്‍ഗ്ഗവും.. അഭിനന്ദനങ്ങള്‍ നേരാം

കോഴിക്കോട് മുണ്ടിയോട് ഏഴാം വാര്‍ഡില്‍ ഉയര്‍ന്ന 'സ്‌നേഹവീട്ടി'ലേക്ക് ഈ 20ാം തീയതി വലംകാല്‍ വച്ചുകയറുമ്പോള്‍ രതിയും മക്കളും കുടുംബശ്രീയുടെ സ്‌നേഹവും കരുതലും ചേര്‍ത്തുനിര്‍ത്തലും ഒരിക്കല്‍ക്കൂടി അനുഭവിച്ചറിയുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ...

പയ്യാനക്കലിന്റെ ഓട്ടോക്കാരി

രാത്രി എട്ടു മണി. "പുഷ്പലതേ, കുട്ടിക്ക് സുഖമില്ല, ഹോസ്പിറ്റലിൽ പോകണം, ഒന്നു വേഗം വരണേ'' കേട്ട പാടേ ഫോൺ കട്ട് ചെയ്ത് തന്റെ യൂണിഫോമും എടുത്തിട്ട് പുഷ്പലത ...

പി.എം. സ്വാനിധി – കുടുംബശ്രീ വഴി ഒരു ലക്ഷത്തിലേറെ തെരുവു കച്ചവടക്കാര്‍ക്ക് വായ്പ ലഭ്യമാക്കി      

കുടുംബശ്രീ മുഖേന നഗരങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടപ്പാക്കുന്ന പി.എം.സ്വാനിധി പദ്ധതി വഴി  1,00,594 ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കി. സംസ്ഥാനത്തെ എല്ലാ ...

സ്ത്രീശാക്തീകരണത്തിന്റെ കരുത്തുറ്റ മാതൃക

കുടുംബശ്രീ നൽകിയ കരുത്തിൽ പടുത്തുയർത്തിയതാണ് പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറ ടി എന്ന വനിതയുടെ ജീവിതം. തുടർന്ന് വായിക്കുക ...

കുടുംബശ്രീ ഉത്പന്നങ്ങളും കേരള രുചിയും നോയിഡയില്‍

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഉത്തര്‍പ്രദേശിലെ നോയിഡ സിറ്റി സെന്ററിലെ നോയിഡ ഹാത് ആന്‍ഡ് ബങ്കര്‍ ഭവനില്‍ സംഘടിപ്പിച്ചിരിക്കുന്ന ആജീവിക സരസ് മേളയില്‍ ആയുര്‍വേദ, കരകൗശല ഉത്പന്നങ്ങളും കേരളത്തിന്റെ ...