‘കെൻസി’ന്റെ സ്നേഹമാധുര്യം

സ്വന്തം ഇച്ഛാശക്തിയിൽ വിശ്വാസമർപ്പിച്ചു കൊണ്ട് ബസിലിക്ക എന്ന കുടുംബശ്രീ വനിത തുടങ്ങിയ സംരംഭമാണ് "കെൻസ്' ബേക്കറി. നല്ലൊരു ഫാഷൻ ഡിസൈനർ ആയിരുന്നെങ്കിലും ഒരു ബേക്കർ ആകണമെന്ന മോഹം ...

‘പുതിയ കാലത്ത് കുടുംബശ്രീയുടെ ദൗത്യം’ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലേഖന രചനാ മത്സരം

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'പുതിയ കാലത്ത് കുടുംബശ്രീയുടെ ദൗത്യം' എന്ന വിഷയത്തില്‍ സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം ...

മാതൃകയാണ് കാസര്‍ഗോട്ടെ ഈ ‘ഐശ്വര്യ അയല്‍ക്കൂട്ടം’

കാസര്‍ഗോഡ് ജില്ലയിലെ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒരു പട്ടികവര്‍ഗ്ഗ അയല്‍ക്കൂട്ടം കൈയെത്തിപ്പിടിച്ച നേട്ടത്തിനിരിക്കട്ടെ ഒരു നൂറ് അഭിനന്ദനങ്ങള്‍! അയല്‍ക്കൂട്ടത്തിന്റെ 22ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്വന്തമായി ഒരു ...

മലപ്പുറത്ത് ഉയരും 75 സ്‌നേഹവീടുകള്‍!

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതിയുമായി ചേര്‍ന്ന് ഓരോ കുടുംബശ്രീ സി.ഡി.എസിന്റെയും കീഴില്‍ നിര്‍ദ്ധനരായ 75 കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുമായി കുടുബശ്രീ ...

മഞ്ചേശ്വരത്ത് കന്നഡ മേഖലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി മഹാസംഗമം സംഘടിപ്പിച്ചു

കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കന്നഡ സ്‌പെഷ്യല്‍ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 13ന് മഞ്ചേശ്വരത്ത് കന്നഡ മേഖലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി മഹാസംഗമം സംഘടിപ്പിച്ചു. 'സ്പൂര്‍ത്തിയ ചിലുമേ ...