കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി എച്ച്.ദിനേശന്‍ ഐ.എ.എസ് ഇന്ന്(15-10-2024) ചുമതലയേറ്റു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്നു. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. പഞ്ചായത്ത് ഡയറക്ടര്‍, ഇടുക്കി ജില്ലാ കളക്ടര്‍, ഐ-പി.ആര്‍.ഡി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയാണ്.