കൊച്ചി ദേശീയ സരസ്‌മേള – ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കാം

വിഷയം – കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍

▪️കുടുംബശ്രീ നാളിതുവരെ ചെയ്തിട്ടുള്ള ഏത് പ്രവര്‍ത്തനവും ഉള്‍പ്പെടുത്താവുന്നതാണ്

▪️സ്വയം എടുത്ത ഫോട്ടോ ആയിരിക്കണം

▪️ഏതൊരു വ്യക്തിക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്

▪️ഫോട്ടോയോടൊപ്പം സരസ്സ് ലോഗോ ചേര്‍ക്കേണ്ടതാണ്.

▪️ഫോട്ടോ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് വഴി അപ്‌ലോഡ് ചെയ്യുന്നതിനോടൊപ്പം Sarasmela Ernakulam 23 എന്ന ഫേസ്ബുക്ക് പേജിലേക്കും kochi_sarasmela_23 എന്ന ഇന്‍സ്റ്റാഗ്രാം പേജിലേയ്ക്കും കൊളാബ് ഷെയര്‍ ചെയ്യണം

▪️ഫോട്ടോയ്‌ക്കൊപ്പം ഹാഷ് ടാഗ് #KochiSarasMela എന്നുകൊടുത്തിരിക്കണം

▪️ഫോട്ടോയ്ക്ക് ലഭിക്കുന്ന ലൈക്, റീച്ച് എന്നിവ വിധി നിര്‍ണയത്തിന് പരിഗണിക്കുന്നതാണ്.

▪️വിധി നിര്‍ണയത്തിന്റെ പൂര്‍ണാധികാരം എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ക്കായിരിക്കും

▪️അവസാന തീയതി :10-12-2023

▪️കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946115459