ഡിസംബര്‍ 21 മുതല്‍ ജനുവരി 1 വരെ കുടുംബശ്രീ സംഘടിപ്പിക്കുന്ന കൊച്ചി ദേശീയ സരസ്‌മേളയുടെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നു.
ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 10,000 രൂപ, രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 5,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3,000 രൂപയും ക്യാഷ് പ്രൈസ് ലഭിക്കും. കൂടാതെ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം.
താല്പര്യമുള്ളവര്‍ താഴെ നല്‍കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കുക