ഓണക്കനിയും നിറപ്പൊലിമയും ഹിറ്റായി; കുടുംബശ്രീക്ക് 10.8 കോടി രൂപയുടെ വിറ്റുവരവ്

ഓണസദ്യയ്ക്ക് പച്ചക്കറിയും പഴങ്ങളുമൊരുക്കിയും നാടെങ്ങും പൂന്തോപ്പുകളൊരുക്കി പൊന്നോണം കളറാക്കുകയും ചെയ്ത കുടുംബശ്രീയുടെ പെണ്‍കൂട്ടായ്മയ്ക്ക് ഇത്തവണ ഓണ വിപണിയില്‍ നിന്നും കൈനിറയെ നേട്ടം…

തുടർന്ന് വായിക്കുക