പ്രതികൂല കാലാവസ്ഥയിലും ‘അരങ്ങ്-2024’ കലോത്സവത്തിന്റെ ആവേശവും ആഹ്ളാദവും മുറുകെ പിടിച്ച് കാസർഗോഡ് കുടുംബശ്രീ ജില്ലാമിഷൻ. ജില്ലയിലെ 12,458 അയൽക്കൂട്ടങ്ങളും ഏറ്റെടുത്ത കലോത്സവത്തിന്റെ ഊർജ്ജം അരങ്ങുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളിലും പ്രകടമാണ്.