കുടുംബശ്രീ ഒന്നടങ്കം പറയുന്നു… വയനാടിനൊപ്പം ‘ഞങ്ങളുമുണ്ട് കൂടെ’ – ഇത് 20 കോടി രൂപയുടെ സ്‌നേഹ കവചം

രണ്ട് മഹാപ്രളയങ്ങളിലും കോവിഡ് കാലത്തും കേരളത്തിനെ കൈപിടിച്ചുകയറ്റാനുള്ള ശ്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് സര്‍വ്വ പിന്തുണയുമേകിയ കുടുംബശ്രീ പെണ്‍കൂട്ടായ്മ വീണ്ടും മാതൃക സൃഷ്ടിക്കുകയാണ്…

തുടർന്ന് വായിക്കുക