തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ നഗരസഭയിലെ ബ്രഹ്‌മകുളം കറുത്തേടത്ത് വീട്ടിലെ അവിവാഹിതകളായ സഹോദരിമാര്‍ തങ്കവും, അംബുജവും പരിധിയില്ലാത്ത സന്തോഷവും സമാധാനവുമാണ് അനുഭവിക്കുന്നത്. യഥാക്രമം 75ഉം 72ഉം വയസ്സുള്ള ഇവര്‍ 65 വര്‍ഷം പഴക്കമുള്ള, എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന വീട്ടിലായിരുന്നു താമസം…