അനുഭവങ്ങള്‍ നല്‍കിയ കരളുറപ്പ്

“പ്രതിസന്ധികളില്‍ തളര്‍ന്നു പോയിട്ടുണ്ട്. പക്ഷേ ഇന്ന് ഞാന്‍ ഒരുപാട് മാറി. എന്തു പ്രശ്നം വന്നാലും അതിനെ അതിജീവിക്കാന്‍ കഴിയും. അതിനുള്ള ആത്മവിശ്വാസവും കരുത്തും നല്‍കിയത് കുടുംബശ്രീയാണ്.” അനുഭവങ്ങള്‍ നല്‍കിയ കരളുറപ്പോടെ ലത പറയുന്നു.

തുടർന്ന് വായിക്കുക