അന്നം വിളമ്പി ഒന്നാമത്

അന്നം വിളമ്പി ഒന്നാമത്

പത്തുരണ്ടായിരം പേര്‍ വരുന്ന കല്യാണമാണ്. ഈ പെണ്ണുങ്ങള്‍ വിളമ്പിയാല്‍ ശരിയാകുമോ? ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സുധന്യയും ഒരു കൂട്ടം വനിതകളും സ്വന്തമായി ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങിയപ്പോള്‍ നേരിട്ട പ്രധാന ചോദ്യമിതായിരുന്നു.

തുടർന്ന് വായിക്കുക