ആഘോഷങ്ങളിൽ താരമായി ‘ദിയ കേക്ക്സ്’

പിറന്നാൾ, കല്യാണ നിശ്ചയം, വിവാഹം തുടങ്ങി എല്ലാവിധ ആഘോഷങ്ങൾക്കും മലയാളികൾക്ക് ഇന്ന് മധുരം നിർബന്ധമാണ്. പാചകത്തിൽ ഏറെ തൽപ്പരയായ ഫൗസിയ തന്റെ ജീവിതമാർഗം കണ്ടെത്തിയതും മധുരത്തിന്റെ വഴികളിൽ തന്നെ.

തുടർന്ന് വായിക്കുക