ഇച്ഛാശക്തിയുടെ നാട്ടുവെണ്‍മ

ഒരു കൂട്ടം ഗ്രാമീണ വനിതകളുടെ ഇച്ഛാശക്തിയുടെ പേരാണ് നാട്ടുവെണ്‍മ സോപ്പ് നിര്‍മാണ യൂണിറ്റ്. മലപ്പുറം ജില്ലയിലെ ചേലമ്പ പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍ ചേലൂപാടത്ത് ഹാജിറയും സുഹറയും ചേര്‍ന്ന് നടത്തുന്ന സംരംഭം.