ടൂറിസ്റ്റുകൾക്ക് യാത്രകൾക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്ന ഒരു ട്രാവൽ ഏജൻസി ആരംഭിക്കുക എന്ന ആശയം ഹാജറബിക്കുണ്ടായത് അപ്രതീക്ഷിതമായിരുന്നില്ല. ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഭർത്താവിൽ നിന്നും പ്രചോദനവും പ്രോത്സാഹനവും ഉൾക്കൊണ്ടാണ് ഹാജറബി ആ രംഗത്തേക്ക് കടന്നു വരുന്നത്…