Livelihood-through-Kashmiri-Chilli-Cultivation-Annamma-Chacko-kudumbashree

കാശ്മീരി മുളക് കൃഷിയിലൂടെ ഉപജീവനം

പത്തനംതിട്ട ജില്ലയിലെ പന്തളം ബ്ലോക്കിലുള്ള പന്തളം തെക്കേക്കര വില്ലേജിലെ സുരഭി അയൽക്കൂട്ട അംഗമാണ് അന്നമ്മ ചാക്കോ എന്ന കർഷക വനിത. കൃഷിയാണ് അന്നമ്മ ചാക്കോയുടെ പ്രധാന വരുമാന മാർഗം.

തുടർന്ന് വായിക്കുക

Read in English