കുടുംബശ്രീയിലൂടെ ജീവിത വിജയം: ഇത് ബിന്ദു പള്ളിച്ചൽ മാതൃക

തിരുവനന്തപുരം ജില്ലയിലെ നേമം ബ്ളോക്കിലുള്ള പള്ളിച്ചൽ വില്ലേജിൽ ആതിര ഹെർബൽസ് എന്ന സംരംഭം നടത്തുന്ന സംരംഭകയാണ് ബിന്ദു പള്ളിച്ചൽ. ബ്രഹ്മി, കറ്റാർ വാഴ, രാമച്ചം, നീലയമരി എന്നിവ…

തുടർന്ന് വായിക്കുക