കുടുംബശ്രീ വിജയകഥ -1 : സീനത്ത് വൈശ്യന്‍

കുടുംബശ്രീയിലെ അനുഭവങ്ങള്‍ പങ്ക് വെക്കാന്‍ അവസരം നല്‍കിയതിനുള്ള നന്ദി ആദ്യം തന്നെ അറിയിക്കട്ടെ.

2007ലാണ് ഞാന്‍ അംഗമായ വിസ്മയ അയല്‍ക്കൂട്ടം രൂപീകരിച്ചത്. വയനാട് ജില്ലയിലെ വെള്ളമുണ്ട സി.ഡി.എസിന് കീഴിലുള്ള തരുവണ എ.ഡി.എസിന് കീഴിലായിരുന്നു അയല്‍ക്കൂട്ട രൂപീകരണം…

തുടർന്ന് വായിക്കുക