മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്കിലെ വള്ളിക്കുന്ന് വില്ലേജിലെ അരിയല്ലൂരിലുള്ള കൈരളി അയൽക്കൂട്ടത്തിലെ അംഗമാണ് ജിധി. കുടുംബശ്രീയിലൂടെ ഉപജീവന പ്രവർത്തനങ്ങൾ നടത്തിയാണ് ജിധി ജീവിക്കുന്നത്. കൂൺകൃഷിയും അതിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഉത്പാദിപ്പിക്കലും ആണ് ജിധിയുടെ പ്രധാന ഉപജീവന പ്രവർത്തനങ്ങൾ…