കൃഷിയിലൂടെയും മൃഗസംരക്ഷണത്തിലൂടെയും ഉപജീവനം

പത്തനംതിട്ട ജില്ലയിലെ കോയിപ്രം ബ്ലോക്കിൽ തോട്ടപ്പുഴശ്ശേരി വില്ലേജിലെ പുലരി അയൽക്കൂട്ടത്തിലെ അംഗമാണ് ദിവ്യ ലക്ഷ്മി സനിൽ. പശു വളർത്തൽ, ആട് വളർത്തൽ, തീറ്റപ്പുല്ല് കൃഷി എന്നിവയാണ് ദിവ്യ ലക്ഷ്മിയുടെ നിലവിലെ പ്രധാന ഉപജീവന പ്രവർത്തനങ്ങൾ…

തുടർന്ന് വായിക്കുക

Read in English