കൊറോണ സമ്മാനിച്ച മധുര വിജയം

ലോകമെമ്പാടും കൊറോണയുടെ ആഘാതത്തിൽ ഉലഞ്ഞ അവസരത്തിൽ മികച്ചൊരു സംരംഭത്തിന്റെ ഉടമയായി തീർന്ന കഥയാണ് പാലക്കാട് ജില്ലയിൽ തൃത്താല പഞ്ചായത്തിലെ ഷാജിദയ്ക്ക് പറയാനുള്ളത്. പഞ്ചായത്തിൽ തന്നെ ഒരു മികച്ച ബേക്കറാണ് ഈ വനിത. മൂന്നു വർഷം മുമ്പ്…

തുടർന്ന് വായിക്കുക