ചോക്ളേറ്റ് മധുരമുള്ള വിജയം

ചോക്ളേറ്റ് നുണയാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്? ചെറുപ്പകാലത്ത് ചോക്ളേറ്റിന് വേണ്ടി എത്ര അടികൂടിയവരാണ് നമ്മൾ. മധുരത്തിന്റെ നഗരം എന്ന വിളിപ്പേരുള്ള കോഴിക്കോട് നഗരത്തിൽ മധുരം വിളമ്പി വിപ്ളവം സൃഷ്ടിച്ച ഒരു കൂട്ടം വനിതകളുണ്ട്…

തുടർന്ന് വായിക്കുക