ജീവിതത്തിന്‍റെ ഓട്ടം, തുണയായി ഷീ ടാക്സി

തൃശൂര്‍ ജില്ലയിലെ അടുപ്പൂട്ടി പഞ്ചായത്തില്‍ ചെന്നാല്‍ ചിരിക്കുന്ന മുഖവുമായി ഓട്ടോ ഓടിക്കുന്ന ഒരു വനിതയെ കാണാം. ജില്ലയില്‍ കുടുംബശ്രീയുടെ ഷീ ടാക്സി ഓടിക്കുന്ന ആദ്യ വനിത. കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ഗീതാഞ്ജലി അയല്‍ക്കൂട്ട അംഗമാണ് …

തുടർന്ന് വായിക്കുക