റിമോട്ട് കണ്‍ട്രോളറില്‍ ഡ്രോണിന്‍റെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച അവസാന വട്ട സൂക്ഷ്മപരിശോധന. തുടര്‍ന്ന് സ്റ്റാര്‍ട്ട്. കൃഷിയിടത്തില്‍ നിന്നും നേര്‍ത്ത ഇരമ്പലോടെ ഡ്രോണ്‍ മുകളിലേക്കുയര്‍ന്നപ്പോള്‍ അതിനൊപ്പം ഉയര്‍ന്നു പറന്നത് ജസ്ന എന്ന വീട്ടമ്മയുടെ ആത്മാഭിമാനം കൂടിയായിരുന്നു…