തണലായി മാറിയ കുടുംബശ്രീ

വിധിയുടെ അപ്രതീക്ഷിത പ്രഹരമേറ്റിട്ടും കുടുംബശ്രീ നല്‍കിയ കരുത്തുമായി തളരാതെ മുന്നേറുന്ന കഥയാണ് ഉഷയുടേത്. തൃശൂര്‍ ജില്ലയിലെ കാട്ടുകാമ്പാല്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ അര്‍ച്ചന അയല്‍ക്കൂട്ട അംഗമാണ് ഈ വനിത.

തുടർന്ന് വായിക്കുക