തുന്നിയൊരുക്കുന്നു നിറമുള്ള ജീവിതം

നിറമുളള തുണികൾ കൃത്യമായി വെട്ടിയെടുത്ത് മനോഹരമായ വസ്ത്രങ്ങൾ തുന്നിയൊരുക്കുന്നതു പോലെയാണ് മഞ്ജുഷയുടെ ജീവിതം. ‘ഗീതാഞ്ജലി’ എന്ന ടെയ്ലറിങ്ങ് യൂണിറ്റ് തുടങ്ങിയതിലൂടെ ജീവിതത്തിനു ലഭിച്ച പച്ചപ്പിൽ സന്തോഷിക്കുകയാണ് ഈ വീട്ടമ്മ…

തുടർന്ന് വായിക്കുക