തുന്നിയൊരുക്കുന്നു പുതു ജീവിതം

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ കിഴക്കുംപാടത്ത് ഡി.ടെക്സ് അണ്ടർഗാർമെന്റ്സ് യൂണിറ്റിൽ തയ്യൽ മെഷീനുകൾക്ക് ഞായറാഴ്ചകളിലും വിശ്രമമില്ല. പരാജയങ്ങളിൽ അടിയറവ് പറയാതെ കുടുംബശ്രീയുടെ തണലിൽ സുഭാഷിണി അലിയെന്ന വനിത തുന്നി ചേർത്തത് തന്റെ ജീവിതം തന്നെയായിരുന്നു…

തുടർന്ന് വായിക്കുക