തോട് കളഞ്ഞ വെളുത്തുളളി; വേറിട്ട സംരംഭമായി ‘കാരാടന്‍’ ഗാര്‍ളിക് സെന്‍റര്‍

കോവിഡ് കാലത്ത് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന കേരളത്തിലെ അനേകം കുടുംബങ്ങളില്‍ ഒന്നായിരുന്നു മിസ്റിയയുടേതും. ആ സമയമെല്ലാം ആലോചിച്ചതത്രയും സ്വന്തമായൊരു സംരംഭത്തെ കുറിച്ചാണ്. അധികം ആരും ചെയ്തിട്ടില്ലാത്ത ഒരു സംരംഭം തുടങ്ങുന്നതിനായി ഇന്‍റര്‍നെറ്റില്‍ തിരഞ്ഞപ്പോഴാണ്…

തുടർന്ന് വായിക്കുക