നൂലില്‍ കോര്‍ത്തെടുത്ത സ്വപ്നങ്ങള്‍

“മക്കളുടെ ഡ്രസ്സിനുള്ള പൈസ വെറുതേ തുണിക്കടയില്‍ കൊടുക്കേണ്ട ആവശ്യമില്ലല്ലോ. നമുക്ക് തന്നെ ആവശ്യമനുസരിച്ച് തയ്ച്ചെടുക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ നല്ലത്. അപ്പോള്‍ കാശും ലാഭം.” പറയുന്നത് രാധിക. തൃശൂര്‍ ജില്ലയിലെ കാട്ടുകാമ്പാല്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ സോപാനം അയല്‍ക്കൂട്ടത്തിലെ