പയ്യാനക്കലിന്റെ ഓട്ടോക്കാരി

രാത്രി എട്ടു മണി. “പുഷ്പലതേ, കുട്ടിക്ക് സുഖമില്ല, ഹോസ്പിറ്റലിൽ പോകണം, ഒന്നു വേഗം വരണേ” കേട്ട പാടേ ഫോൺ കട്ട് ചെയ്ത് തന്റെ യൂണിഫോമും എടുത്തിട്ട് പുഷ്പലത തന്റെ ഓട്ടോയിൽ യാത്ര തിരിച്ചു. സുഖമില്ലാത്ത കുഞ്ഞിനെയും വീട്ടുകാരെയും ആശുപത്രിയിലാക്കി തിരികെ വീട്ടിലേക്ക്…

തുടർന്ന് വായിക്കുക