പരിമിതികളെ മറികടക്കാൻ ജെബിന് കരുത്തായി അമ്മ

അംഗപരിമിതനായ ജെബിൻ നിർമിക്കുന്ന ചന്ദനത്തിരികൾക്കും കലാസൃഷ്ടികൾക്കും അമ്മയുടെ സ്നേഹത്തിന്റെ സുഗന്ധവും ഭംഗയുമുണ്ട്. ജൻമനാ കേൾവിയും സംസാരശേഷിയുമില്ലാത്ത മകന്റെ പരിമിതികളെ മാറ്റിയെടുത്ത് അവന്റെ ഉള്ളിലെ കലാവാസനകളെ വളർത്തിയെടുക്കാനുള്ള ഒരമ്മയുടെ ദൃഢനിശ്ചയം.