പരിശുദ്ധിയുടെ വിജയം

വീട്ടില്‍ കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കറി പൗഡറുകള്‍ മായം കലരാത്തതും ഗുണനിലവാരമുളളതുമായിരിക്കണം  എന്ന നിര്‍ബന്ധമാണ് സുനൈന എന്ന അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്ങ് ബിരുദധാരിയെ സ്വന്തമായൊരു കറി പൗഡര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ശുദ്ധമായ കറി പൗഡറുകള്‍ എങ്ങനെ …

തുടർന്ന് വായിക്കുക