പ്രകൃതിയോടിണങ്ങി കൊക്കൂണ്‍ എക്കോ ബാഗ്സ്

അയല്‍ക്കൂട്ടത്തിലെ സജീവ പങ്കാളിത്തവും ഒമ്പത് വര്‍ഷം മുമ്പാണ് സിവില്‍ എഞ്ചിനീയറായ സിന്ധു പരിസ്ഥിതി സൗഹൃദ ബാഗ് നിര്‍മാണത്തിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങിയത്. പ്ളാസ്റ്റിക്കിനെ അകറ്റിനിര്‍ത്താന്‍ കഴിയുന്നതും അതോടൊപ്പം പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതുമായ ഒരുല്‍പന്നം എന്ന ആശയമാണ് സിന്ധുവിനെ കൊക്കൂണ്‍ എക്കോ ബാഗ്സ് എന്ന സംറംഭം തുടങ്ങുന്നതിലേക്ക് നയിച്ചത്.

തുടർന്ന് വായിക്കുക