ഫൈറ്റര്‍

ഉജ്ജ്വല… പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ സജ്നയുടെ അയല്‍ക്കൂട്ടത്തിന്‍റെ പേരാണിത്. അയല്‍ക്കൂട്ടത്തിന്‍റെ പേരു പോലെ തന്നെ, ജീവിതത്തില്‍ ഉജ്ജ്വലമായൊരു  മുന്നേറ്റം കൈവരിച്ച കുടുംബശ്രീ സംരംഭക. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയും മറി കടക്കാന്‍…