ബാലാതുരുത്തിയിലെ വൈറ്റ് സ്റ്റാർ ഹോം സ്റ്റേ

ചാലിയാർ പുഴയുടെ തീരങ്ങളിൽ തിങ്ങി നിറഞ്ഞ കണ്ടൽക്കാടുകൾ പച്ചവിരിച്ചു നിൽക്കുന്ന  കൊച്ചു കൊച്ചു തുരുത്തുകൾ നിറഞ്ഞ അതിമനോഹരമായ തീരദേശ ഗ്രാമമാണ് കടലുണ്ടി. ഇവിടെ നാലാം വാർഡിലെ ബാലാതുരുത്തിയിൽ ചെന്നാൽ വൈറ്റ് സ്റ്റാർ ഹോം സ്റ്റേ എന്ന കുടുംബശ്രീ സംരംഭം കാണാം. ഷീജ എന്ന കുടുംബശ്രീ വനിതയാണ്…

തുടർന്ന് വായിക്കുക