വീഴ്ചകളില്‍ തളരാത്ത പെണ്‍പോരാട്ടം

ചെറിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ പോലും എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നു പോകുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാണ് കഷ്ടതകളും ദുരിതങ്ങളും നിറഞ്ഞ ജീവിതത്തിനു മുന്നില്‍ പതറാതെ ദൃഢനിശ്ചയത്തോടെ മുന്നേറിയ സിന്ധു എന്ന വനിതയുടെ ജീവിതകഥ.

തുടർന്ന് വായിക്കുക