ഷെഡ്ഡിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക്, ഇത് കാര്‍ത്ത്യായനിയുടെ കഥ (പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതി)

ഷെഡ്ഡിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറിയ കഥയാണ് കണ്ണൂരിലെ തലശ്ശേരി നഗരസഭയിലെ കോടിയേരി 22ാം വാര്‍ഡില്‍ താമസിക്കുന്ന കാര്‍ത്ത്യായനി കെ.പിയുടേത്. അവിവാഹിതയായ കാര്‍ത്ത്യായനിക്ക് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായി…

തുടർന്ന് വായിക്കുക

Read in English