ഷോപ്പിയിലൂടെ സന്തോഷം

കുടുംബശ്രീയില്‍ ചേരാനുള്ള തീരുമാനം ജീവിതത്തിന് അടിത്തറയിട്ട കഥയാണ് ദീപ്തിയെന്ന യുവതിക്ക് പറയാനുള്ളത്. തൃശൂര്‍ ജില്ലയില്‍ കടവല്ലൂര്‍ പഞ്ചായത്തിലെ തുളസി അയല്‍ക്കൂട്ട അംഗമായ  ദീപ്തിക്ക്   കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ ജോലിയും വരുമാനവും മാത്രമല്ല,

തുടർന്ന് വായിക്കുക