‘സ്വസ്തി’യിലൂടെ സ്വയംപര്യാപ്തത

അയല്‍ക്കൂട്ടത്തിലെ സജീവ പങ്കാളിത്തവും കുടുംബശ്രീ സംരംഭവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും മിനുക്കിയെടുത്ത സ്ത്രീജീവിതങ്ങള്‍. അതാണ് തൃശൂര്‍ ജില്ലയിലെ പോര്‍ക്കുളം പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍ സംഗമം അയല്‍ക്കൂട്ടത്തിലെ അംഗങ്ങളായ നളിനി, ജയശ്രീ, ഗീത, മിനിജോയ്, ഷീജ എന്നിവരുടേത്.

തുടർന്ന് വായിക്കുക