“പുതിയൊരു തുടക്കവുമായി നമ്മള് മുന്നിട്ടിറങ്ങുമ്പോള്‍ വഴികള്‍ എളുപ്പമായിരിക്കില്ല. അത് പലപ്പോഴും കഠിനമായേക്കാം. പ്രതീക്ഷകളുടെ നിറം കെടുത്തുന്നതുമാകാം. പക്ഷേ അതിലൊന്നും തളര്‍ന്നു പിന്മാറരുത്.”