“സ്വന്തമായി വരുമാനം നേടണമെന്ന ആഗ്രഹം, പിന്നെ കൃഷിയോടുള്ള പാഷനും”. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ കൈരളി കുടുംബശ്രീ അംഗമായ ജിതിയുടെ വാക്കുകളില്‍ തെളിയുന്നത് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന സംരംഭകയുടെ ആത്മവിശ്വാസം.