‘തില്ലാന’ സംസ്ഥാന ബഡ്സ് കലോത്സവത്തിന്റെ ആദ്യ ദിനം ശ്രീലക്ഷ്മിയുടേതും അര്ജ്ജുന്റേതുമായിരുന്നു. സെറിബ്രല്‍ പാള്‍സിയെന്ന അവസ്ഥയോട് പൊരുതി മുന്നേറിയ ഈ രണ്ട് മുകുളങ്ങളും നേടിയ വിജയത്തിന് പത്തരമാറ്റാണ് തിളക്കം.