ജനസാഗരം

ഇപ്പോള്‍ എല്ലാ വഴികളും ചെങ്ങന്നൂരിലേക്ക് എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമാകാന്‍ രാവിലെ പത്ത് മണി മുതല്‍ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഒഴുകിത്തുടങ്ങുന്നു…

തുടർന്ന് വായിക്കുക