ചെങ്ങന്നൂരിലും പരിസര പ്രദേശത്തുമെല്ലാം കുടുംബശ്രീ ദേശീയ സരസ് മേളയുടെ വിശേഷങ്ങള്‍ മാത്രമാണിപ്പോള്‍. ജനുവരി 20ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ഓരോ നാളുകള്‍ കഴിയുംതോറും ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കെത്തുന്ന ജനങ്ങളുടെ എണ്ണം കൂടിവരികയാണ്…