ഗസല്‍ മഴ തീര്‍ത്ത് ഷഹബാസും ചെങ്ങന്നൂരില്‍

അടിപൊളി ഗാനങ്ങളുടെ ആവേശത്തിന് താത്ക്കാലിക അവധി കൊടുത്ത് ജനുവരി 27ന്‌ ചെങ്ങന്നുരിലെ കുടുംബശ്രീ ദേശീയ സരസ് മേള വേദി ഗസല്‍ മഴയില്‍ അലിഞ്ഞു. പ്രശസ്ത ഗായകന്‍ ഷഹബാസ് അമനും സംഘവുമൊരുക്കിയ സംഗീത വിരുന്ന് നിറഞ്ഞ മനസ്സോടെ ആസ്വദിച്ചത് ആയിരക്കണക്കിനാളുകളായിരുന്നു…

തുടർന്ന് വായിക്കുക