ഇനിയും വന്നില്ലേ സരസ് മേളയ്ക്ക്, എന്നാല്‍ വൈകേണ്ട പോന്നോളൂ

കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂരില്‍ കൊടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്ന മേളയുടെ പത്താം ദിനത്തിലും കലാസാംസ്‌ക്കാരിക പരിപാടികള്‍ കൊണ്ട് സജീവമായിരുന്നു…

തുടർന്ന് വായിക്കുക