കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ 2.0 യിലേക്ക് പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികളെ (പി.ഐ.എ) എംപാനല്‍ ചെയ്യുന്നതിന് അനുയോജ്യ സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നു. കൗശല്‍ റൂറല്‍ ഇ.ആര്‍.പി പോര്‍ട്ടല്‍ മുഖേന 2026 ഓഗസ്റ്റ് 10ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക് :
