കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് വയനാട്ടില്‍ – ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വയനാട്ടില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് 1 തീയതികളില്‍ സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബല്‍ സോക്കര്‍ ലീഗിനായി ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു. മികച്ച ലോഗോയ്ക്ക് 10,000 രൂപയും ടാഗ്‌ലൈന് 5000 രൂപയും സമ്മാനമായി ലഭിക്കും.

കൂടുതല്‍ വിശദാംശങ്ങളും നിബന്ധനകളും അറിയാന്‍ – www.kudumbashree.org/soccer-league