വിഷയം – കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍
കുടുംബശ്രീ നാളിതുവരെ ചെയ്തിട്ടുള്ള ഏത് പ്രവര്‍ത്തനവും ഉള്‍പ്പെടുത്താവുന്നതാണ്
സ്വയം എടുത്ത ഫോട്ടോ ആയിരിക്കണം
ഏതൊരു വ്യക്തിക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്
ഫോട്ടോയോടൊപ്പം സരസ്സ് ലോഗോ ചേര്‍ക്കേണ്ടതാണ്.
ഫോട്ടോ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് വഴി അപ്ലോഡ് ചെയ്യുന്നതിനോടൊപ്പം Sarasmela Ernakulam 23 എന്ന ഫേസ്ബുക്ക് പേജിലേക്കും kochi_sarasmela_23 എന്ന ഇന്‍സ്റ്റാഗ്രാം പേജിലേയ്ക്കും കൊളാബ് ഷെയര്‍ ചെയ്യണം
ഫോട്ടോയ്ക്കൊപ്പം ഹാഷ് ടാഗ് #KochiSarasMela എന്നുകൊടുത്തിരിക്കണം
ഫോട്ടോയ്ക്ക് ലഭിക്കുന്ന ലൈക്, റീച്ച് എന്നിവ വിധി നിര്‍ണയത്തിന് പരിഗണിക്കുന്നതാണ്.
വിധി നിര്‍ണയത്തിന്റെ പൂര്‍ണാധികാരം എറണാകുളം കുടുംബശ്രീ ജില്ലാ മിഷന് കോഓര്ഡിനേറ്റര്ക്കായിരിക്കും
അവസാന തീയതി :10-12-2023
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946115459
