കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളുടെ കലാപ്രകടനവും ഓപ്പണ്‍ഫോറങ്ങളും എല്ലാമായി സജീവമായി സരസ് മേള, പാടിത്തകര്‍ത്ത് ജ്യോത്സനയും

ചെങ്ങന്നൂരിലെ കുടുംബശ്രീ ദേശീയ സരസ് മേള ഫുള്‍ സ്വിങ്ങില് ജനുവരി 21ന് രാവിലെ 10ന് കുടുംബശ്രീ അംഗങ്ങളുടെ കലാമേളയ്ക്ക് തുടക്കമായി. രാവിലെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. രഞ്ജിത്ത് കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം…

തുടർന്ന് വായിക്കുക